കാലം

കാലത്തിനൊത്തു ഒഴുകുന്ന
ജീവിതം , കാലക്രമേണ മായുന്ന
ജീവിതം, സുന്ദര സുരഭില നിമിഷങ്ങൾ 
എന്നുമെ ഓർമയായ് ജീവിക്കുമാ
ബന്ധങ്ങൾക്കിടയിൽ,
മായില്ലൊരിക്കലും നാം
ചെയ്തതാ കാലമില്‍
മരവിക്കാത്ത മനസ്സതില്‍ ലോകമില്‍. 

Comments

Popular Posts