ഓർമ്മകൾ മധുരിക്കും
നിലാവിൽ നേർത്ത മഞ്ഞുതുള്ളിയിൽ
എൻ ഓർമ്മകൾ നിറവായി എൻ
മനദാരിൽ,
പടിക്കില്ലന്നുഞാൻ വെറും മോങ്ങനായ്
അലംബിൻ കൂട്ടിലെ കൂട്ടാളിയായ്
ഗുരുവിൻ കസേരക്കു കെണിയായ
ഞാനിന്നു ഗുരുവാണെൻ ശിശ്യർക്കു
തുണയായ് .
സ്വപ്നങ്ങൾ കണ്ട കലാലയ
മുറികളിന്നു ഓർമയായ്
അകത്തട്ടിൽ ചാഞ്ചാടുന്നിതാ
എൻ ബോധന വീജിയിൽ
രാഗമയ്
മധുരിക്കും ഓർമ്മകൾ
നുണയുന്നിതാ ഇന്നുഞാൻ
പോകാൻ കൊതിക്കുന്ന
കാലത്തിനായ് .
ഗുരോ പ്രണാമം...
ReplyDelete