തേന്മാവ്
മുറ്റത്തുണ്ടൊരു തേന്മാവ്
ചില്ലകളുള്ളൊരു തേന്മാവ്.....
തണലായ് നിൽക്കും തേന്മാവ്
മാമ്പഴം തരുമാ തേന്മാവ്.....
ഊഞ്ഞാലാടാൻ തേന്മാവ്
കളിച്ചു രസിക്കാൻ തേന്മാവ്......
കിളികൾ കൂടും തേന്മാവ്
ആടാം പാടാം തേന്മാവിൻ...........
Ayisha Nafiya
class: VI
Dahwath English Medium School
Othukkungal, Malappuram
Comments
Post a Comment